BREAKING NEWS നിതിനെ ക്ലാസിൽനിന്നു പുറത്താക്കിയപ്പോൾ, എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നതെന്നു പറഞ്ഞ് അവൻ വല്ലാതെ വിഷമിച്ചു!! അവന്റെ പേപ്പർ ക്ലാസിൽ എല്ലാവരേയും കൊണ്ട് വായിപ്പിക്കും, സർ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, ഒരു മൃഗമാ അത്…പരാതി കൊടുത്താൽ നിങ്ങൾക്കു തന്നെയാണ് നഷ്ടമെന്ന് സാർ ക്ലാസിൽ വന്നു ഭീഷണിപ്പെടുത്തി… നിതിന്റെ സഹപാഠികൾ by pathram desk 5 April 14, 2026