BREAKING NEWS ‘നിങ്ങൾ എന്തിന് ബേജാർ ആവണം സിനിമ കാണുന്ന പ്രേക്ഷകൻ അല്ലെ നികുതി നൽകുന്നത്’, ശെരിയാണ് മറ്റ് അനേകം നികുതിപോലെ ചുമ്മാ ഒരെണ്ണം ഇരിക്കട്ടെ പ്രേക്ഷകന്റെ തലക്ക്…കഴിഞ്ഞ 10 വർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായി, കാത്തിരിക്കുന്നു മെയ് 4ന് വേണ്ടി…കടക്കു പുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്, കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ… by pathram desk 5 April 8, 2026
BREAKING NEWS മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ പ്രതിയാക്കി, നൂറുകണക്കിനാൾക്കാരുടെ മുന്നിലൂടെ തെളിവെടുപ്പ് പ്രഹസനം നടത്തി നാണംകെടുത്തി, ഖത്തറിൽ 23 ദിവസം ജയിലിലായി, ജോലിയും നഷ്ടപ്പെട്ടു… ഏറ്റവും ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ!! ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ വികെ താജുദ്ദിന് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ by pathram desk 5 January 9, 2026
BREAKING NEWS അതിജീവിത പറഞ്ഞ ഒരു കാര്യത്തിനും കോടതിക്കു തെളിവില്ല!! അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കായില്ല, ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ല…യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ല- വിധിന്യായം, ഹൈക്കോടതിയിൽ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ, ഇന്നുതന്നെ നടപടി തുടങ്ങും by pathram desk 5 December 15, 2025
BREAKING NEWS അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല, മമ്മൂട്ടി മുഖ്യാതിഥി, ഇടത് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 4.5 ലക്ഷം പരമ ദരിദ്രർ എന്ന കണക്കിൽ എങ്ങിനെ മാറ്റം വന്നു?- പ്രതിപക്ഷം by pathram desk 5 November 1, 2025
BREAKING NEWS സംസ്ഥാനത്തിനുള്ള കുരുക്കോ പിഎം ശ്രീ? സിപിഐയിടെ എതിർപ്പിന് പുല്ലുവില നൽകി പിഎംശ്രീയിൽ ഒപ്പിട്ട് സംസ്ഥാന സർക്കാർ, തടഞ്ഞുവച്ച 1500 കോടി കേരളത്തിന്!! മുന്നണി മര്യാദയുടെ ലംഘനം- ബിനോയ് വിശ്വം, ഇന്ന് അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് by pathram desk 5 October 24, 2025