BREAKING NEWS ‘50 ലക്ഷം രൂപയ്ക്കാണ് ഞാൻ ‘ലയേഴ്സ് ഡൈസ്’ ചിത്രീകരിച്ചത്; 2014ൽ അത് ഓസ്കറിലേക്കും പോയി; എന്നിട്ടും ആരും എന്നെ വിശ്വസിച്ചില്ല, പണവും തന്നില്ല; ഒടുവിൽ യഷ് എന്നെ വിശ്വസിച്ചപ്പോൾ, എല്ലാവരും എന്നെ വിശ്വസിക്കാൻ തുടങ്ങി.’ ഗീതു മോഹൻദാസ് by Pathram Desk 7 August 25, 2026