Tag: ganja arrest
BREAKING NEWS
വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വെട്ടിച്ചു കടന്നുകളഞ്ഞു, പിന്നാലെ പാഞ്ഞ പോലീസ് വാഹനത്തിൽ കാർകൊണ്ട് ഇടിപ്പിച്ചു!! പിന്നാലെ വച്ചുപിടിച്ച് ഡാൻസാഫും!! ഒടുവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് വലയിൽ, കഞ്ചാവെത്തിച്ചത് ബെംഗളൂരുവിൽ നിന്ന്
BREAKING NEWS
‘ബാഗിൽ കഞ്ചാവുണ്ട് പുറത്തുകടക്കാൻ സഹായിക്കണം’…വഴിയെ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ച് കണ്ണൂർ സ്വദേശി, ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഡോക്ടർമാർ കസ്റ്റംസ് പിടിയിൽ, ആനന്ദ് ജൂനിയറും സുഹൃത്തുമായ ലിബിൻദാസിനെ കണ്ടുമുട്ടിയത് എയർപോർട്ടിൽ വച്ച്
BREAKING NEWS
വൻ കഞ്ചാവ് വേട്ട; സ്ത്രീ ഉൾപ്പെടെ 4 പേർ 24 കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ, ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Uncategorized
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിക്ക് സമീപം വൻ കഞ്ചാവ് വേട്ട; തേങ്ങയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 400 കിലോ കഞ്ചാവ്
BREAKING NEWS
പോലീസിനെ കണ്ടതേ അഭിഭാഷകൻ കാറുമായി കടന്നുകളഞ്ഞു, സംശയം തോന്നി പിൻതുടർന്ന പോലീസ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ കഞ്ചാവ്, പിടിയിലായത് പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകൻ