BREAKING NEWS ‘കാട്ടാക്കട എംഎൽഎ ആശുപത്രിയിൽ, ചികിത്സയ്ക്ക് പണം വേണം’!! എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫെന്ന പേരിൽ വ്യാജ പണപ്പിരിവ് നടത്തിയ മൂന്നുപേർ അറസ്റ്റിൽ, നടപടി എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, തട്ടിപ്പുകാരുടെ ശബ്ദസന്ദേശം അടക്കം പുറത്തുവിട്ട് ഇത്തരം വ്യാജ പണപ്പിരിവുകളിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എംഎൽഎ by pathram desk 5 August 21, 2026