BREAKING NEWS
പിതാവ് ജാമ്യത്തിലിറങ്ങിയ പിന്നാലെ മകളെ ബന്ധപ്പെടാൻ ശ്രമിച്ചു, പോലീസിൽ അറിയിച്ചപ്പോൾ സിം മാറ്റാൻ നിർദേശം…അമ്മയുടെ കൊലക്കേസിൽ പിതാവിനെതിരെ സാക്ഷി പറഞ്ഞ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ!! മരണം നടന്ന സമയത്ത് വീട്ടിൽ പെൺകുട്ടി മാത്രം- ദുരൂഹതയെന്ന് ബന്ധുക്കൾ
23 Nov 2026
1 min read