BREAKING NEWS ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന് by pathram desk 5 September 17, 2026