Tag: forced-conversion

‘എന്നെ വിടൂ’… മുൻ സഹപാഠിക്കു മുൻപിൽ കരഞ്ഞപേക്ഷിച്ച് യുവതി!! വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റേയും നിർബന്ധിത മത പരിവർത്തനത്തിനു വിധേയമാക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്, പീഡനം ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി, ബ്ലാക്ക് മാജിക്കിന് വിധേയയാക്കി, ഒടുവിൽ നിക്കാഹ് നടന്നതായും സഹപാഠിയുടെ ഭാര്യയായിരിക്കുമെന്നും മൗലാന- രണ്ടുപേർ അറസ്റ്റിൽ
നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് യൂണിറ്റിനു പിന്നാലെ വിപ്രോയിലും മതപരിവർത്തന ആരോപണം!! ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചു, അം​ഗീകരിക്കാതെ വന്നതോടെ മാനസിക പീഡനം, മോശം പെർഫോർമൻസ് റിവ്യൂ നൽകുമെന്നും ജോലി നഷ്ടപ്പെടുത്തുമെന്നും ഭീഷണി, പിന്നിൽ ബെം​ഗളൂരുകാരി സഹപ്രവർത്തകയും മാനേജരും- രാജിവച്ച് യുവതി