BREAKING NEWS പോക്സോ കേസിൽ പ്രതിയായ ഫുട്ബോൾ പരിശീലകനെതിരെ വീണ്ടും പരാതി; പെൺകുട്ടികൾക്ക് മാത്രം പരിശീലനം നല്കുന്ന അക്കാഡമി നടത്തിയിരുന്ന 26 കാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീക ഉപദ്രവത്തിനിരയാക്കിയത് by Pathram Desk 7 July 13, 2026