BREAKING NEWS മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ by pathram desk 5 October 7, 2026