BREAKING NEWS ഭാര്യ മരിച്ചത് കഴിഞ്ഞവർഷം നവംബറിൽ, മക്കൾ പുനർവിവാഹത്തെ എതിർത്തു, 20കാരിയായ മകൾക്ക് ബിരിയാണിയിൽ വിഷം കലർത്തി നൽകി, പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പിതാവ് അറസ്റ്റിൽ, ഇളയകുട്ടി രക്ഷപ്പെട്ടത് ബന്ധുവീട്ടിലേക്ക് പോയതിനാൽ by pathram desk 5 October 11, 2026