BREAKING NEWS
രാഹുൽ ഗാന്ധി പുറത്തുവിട്ട ആലന്ദ് വോട്ട് മോഷണം വീണ്ടും ചൂടുപിടിക്കുന്നു!! വോട്ടർമാരെ ഒഴിവാക്കാൻ ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് 80 രൂപ, 6,018 അപേക്ഷയ്ക്ക് നൽകിയത് 4.8 ലക്ഷം, ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ എസ്ഐടി റെയ്ഡ്, ഡാറ്റാ സെന്റർ ഓപ്പറേറ്റർ രാജ്യം വിട്ടു
23 Oct 2025
1 min read