BREAKING NEWS സ്വയംപര്യാപ്തത കൈവരിച്ച മദ്യവ്യവസായിയെ കണ്ട് പരിശോധനയ്ക്കെത്തിയ എക്സൈസ് അന്തംവിട്ടു… വീട്ടിലെ അലമാരയിൽ അടുക്കി വച്ചേക്കുന്ന വിവിധ രൂപത്തിലും ഭാവത്തിലുമുള്ള സ്വദേശിയായ വിദേശമദ്യത്തിന്റെ കമനീയ ശേഖരം!! 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും സഹിതം യുവാവ് പിടിയിൽ by pathram desk 5 August 15, 2026