BREAKING NEWS “ബസ് മുന്നോട്ടു സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് മലമുകളിൽ നിന്ന് വെള്ളവും മണ്ണും പാറകളും അടങ്ങിയ കൂറ്റൻ പ്രളയപ്രവാഹം താഴേക്ക് പാഞ്ഞെത്തി…മരിക്കാൻ പോവുകയാണെന്ന് മനസിലായി… ആദ്യം തന്നെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി, പിന്നാലെ ഞങ്ങളും!! കൺമുന്നിൽ വീടുകൾ തകർന്നു, ആളുകൾ നിലവിളിച്ചുകൊണ്ട് വെള്ളത്തിലൂടെ ഒലിച്ചുപോയി”… by pathram desk 5 August 30, 2026