Social icon element need JNews Essential plugin to be activated.

Tag: dr soumya sarin

പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും, സർജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോൾ നമ്മളെപ്പറ്റി ദ്വയാർഥ പ്രയോഗങ്ങൾ നടത്തും, ഡബിൾ മീനിങ്ങുള്ള തമാശകൾ പറയും, ഇതൊക്കെ മനസിലാകുമെങ്കിലും പ്രതികരിക്കാൻ പറ്റില്ല… അവർ നമ്മളെ പരീക്ഷയ്ക്ക് പൊട്ടിച്ചു കളയും!! 25 വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ചത് ഇന്നും കുട്ടികൾ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ, നിരാശ തോന്നുന്നു…. ഡോ. സൗമ്യ സരിൻ
‘പ്രിയപ്പെട്ട രാഗ രഞ്ജിനി ചേച്ചി…എന്നാലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി, പോട്ടെ… എന്തു തന്നെയായാലും ഞാൻ ചേച്ചിയുടെ കൂടെയുണ്ട്!! ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നമ്മൾ നിയമപരമായി തന്നെ മുന്നോട്ടു പോകണം’- പരിഹസിച്ച് ഡോ. സൗമ്യ സരിൻ