BREAKING NEWS കാട്ടാക്കടയിൽ കാണാതായ ദമ്പതികളും കുഞ്ഞും എറണാകുളത്ത്! മാധ്യമവാർത്ത കണ്ട് ആതിര അമ്മയെ വിളിച്ചു; ആറാം തീയതി മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ആശ്വാസമായി ഫോൺ കോൾ by Pathram Desk 7 October 9, 2026