BREAKING NEWS ‘ഭർത്താവ് ഫോൺ അടിച്ചുപൊട്ടിച്ചു; ഭർത്തൃവീട്ടിലെ പീഡനം കാരണമാണ് വീടുവിട്ടിറങ്ങിയത്; ചിലദിവസം ബന്ധു വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു ; പോലീസും നാട്ടുകാരും പരിശോധനയ്ക്ക് വന്നപ്പോൾ കാട്ടിൽ മരത്തിന്റെ പൊത്തിൽ ഒളിച്ചിരുന്നു‘: മാങ്കുളം പഞ്ചായത്ത് അംഗം ധന്യയുടെ മൊഴി by Pathram Desk 7 April 29, 2026