BREAKING NEWS കാണാതായ പഞ്ചായത്തംഗം കിടന്നത് വർഷങ്ങൾക്കു മുൻപ് കുത്തേറ്റു മരിച്ചയാളുടെ വീട്ടിൽ!! ദാഹിച്ചപ്പോൾ വെള്ളം നനച്ച ടിഷ്യൂ പേപ്പർ നാവിനടിയിൽ വച്ചു!! 3 ദിവസം സഹോദരിയുടെ നിന്ന് ഭക്ഷണം കഴിച്ച് പകൽ സമീപത്തുള്ള വനത്തിലേക്ക് പോയി, രാത്രിയാകുമ്പോൾ തിരികെ എത്തി വീടിനു സമീപത്തുള്ള ഷെഡിൽ കിടന്നു, രണ്ടു ദിവസം വനത്തിൽതന്നെ താമസിച്ചു… ധന്യയുടെ മൊഴിയിൽ ദുരൂഹത by pathram desk 5 April 29, 2026