Tag: delhi fire accident
BREAKING NEWS
കൈകൾ കോർത്തുപിടിച്ച നിലയിൽ ദമ്പതികൾ, വീൽചെയറിൽ ഇരുന്ന നിലയിൽ കത്തിക്കരിഞ്ഞ രോഗി, ചിലർ കിടക്കയുടെ വക്കിൽ ഇരുന്ന നിലയിൽ, ചിലർ പടിക്കെട്ടുകളിലും ബാത്ത്റൂമുകളിലും ഒളിച്ചിരിക്കെ ശ്വാസംമുട്ടിയുള്ള മരണം… ഡൽഹി ഹോട്ടൽ തീപിടിത്തത്തിൽ മരപ്പെട്ടവരുടെ അവസാന നിമിഷങ്ങൾ ഞെട്ടിപ്പിക്കുന്നത്
BREAKING NEWS
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനുള്ള ആഗ്രഹത്തിൽ മകനും കുടുംബവുമെത്തി, അവശേഷിച്ചത് രോഗിയായ ആ പിതാവ് മാത്രം!! ദക്ഷിണ ഡൽഹിയിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ, വാതിൽ സെൻസർ സംവിധാനത്തിലായിരുന്നതിനാൽ അകപ്പെട്ടവർക്ക് പുറത്തുകടക്കാനായില്ല