Social icon element need JNews Essential plugin to be activated.

Tag: death

ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ല, നിലത്ത് തുണിവിരിച്ചാണ് കിടന്നത്, വേദന സഹിക്കാൻ കഴിയാതെ വന്നപ്പോഴും മരുന്ന് നൽകിയില്ല, വെന്റിലേറ്ററിൽ കയറ്റിയ ശേഷം പിന്നീട്  അദ്ദേഹത്തെ കണ്ടത് മോർച്ചറിയിൽ, വേണുവിനെ ഡോക്ടർമാർ ചികിത്സ നൽകാതെ കൊന്നതാണെന്ന് ഭാര്യ
വീട്ടുകാർ കരുതി ജയിലിലെന്ന്, സന്ദർശന വിസയിൽ ഷാർജയിൽ കഴിഞ്ഞ മലയാളി മരിച്ചിട്ട് മൂന്നുമാസം, മരണം ഹൃദയാഘാതത്തെ തുടർന്ന്, ഒടുവിൽ ജീവനറ്റ് ജിനുവിന് ഉറ്റവരുടെയടുത്തേക്ക് മടക്കം
ബെംഗളൂരുവിൽ വിമാനമിറങ്ങി നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം അപകടത്തിൽപ്പെട്ടു, കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം, അപകടം മലേഷ്യയിൽ ടൂർ പോയി മടങ്ങും വഴി, മൂന്നുപേർക്ക് പരുക്ക്
തനിക്ക് വിഷം നൽകിയെന്ന് പോലീസിന് പരാതി, കോടതിയിൽ ഹർജി, ​ഗൗനിച്ചില്ല!! വഴിപാടിന്റെ പ്രസാദ പേരിൽ ബന്ധുവും അയൽവാസിയും നൽകിയ ഭക്ഷണത്തിൽ വിഷം ചേർത്തു? സംഭവം പുറത്തറിഞ്ഞത് ഫോൺ സംഭാഷണത്തിലൂടെ, മകന്റെ പരാതിയിൽ വയോധികയുടെ മരണത്തിൽ കേസ്, തുടർ നടപടികൾ പോസ്റ്റ്മോർട്ടത്തിനു ശേഷം
Page 37 of 52 1 … 36 37 38 … 52