BREAKING NEWS ആ ഭു(ബു)ദ്ധിമാനെ ഒന്നു കണ്ടിരുന്നുവെങ്കിൽ… വിഴിഞ്ഞം ബൈപാസിലെ പയറുമൂട് മുതൽ വേങ്ങപ്പൊറ്റ വരെയുള്ള തകർന്ന സംരക്ഷണ ഭിത്തി ഉറപ്പിച്ചിരിക്കുന്നത് നട്ടും ബോൾട്ടുമിട്ട്…കോൺക്രീറ്റ് നിർമിത വലിയ പാളികൾ അടുക്കിയുണ്ടാക്കിയ നിർമാണത്തിനിടയിലെ വിടവ് നികത്തിയിരിക്കുന്നത് ടയർ കഷ്ണങ്ങൾ തിരുകിക്കയറ്റി by pathram desk 5 July 25, 2026