Tag: crime
BREAKING NEWS
”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും
Kerala
മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി…!!! രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ്…
BREAKING NEWS
ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് ദ്വയാർത്ഥ പ്രയോഗം..!!! അരുൺ കുമാറിനും റിപ്പോർട്ടർക്കുമെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ…
BREAKING NEWS
നഗരത്തിലെ റൂം ഒഴിഞ്ഞ് ഓട്ടോയിൽ കയറിപോകുന്ന ദൃശ്യം ലഭിച്ചു..!!! റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി…!! ഫോൺ ഓഫ് ചെയ്ത നിലയിൽ… ഡ്രൈവറെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് കാണാതായത്…
BREAKING NEWS
കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു…!!! പീഡന വിവരം മറച്ചുവച്ചു..!! യഥാസമയം പൊലീസിനെ അറിയിച്ചില്ല…!!! എന്നാണ് സിബിഐ കണ്ടെത്തൽ വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ…!!! പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു…