Tag: cpim
BREAKING NEWS
10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോഹരമായ ആചാരങ്ങൾ
BREAKING NEWS
ആരു ഭരിച്ചാലും മാറനല്ലൂരിൽ ഹാരം മസ്റ്റാ… ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നുമണിക്കൂർ ഇടതു ഉപരോധം, ഒടുവിൽ സമരം അവസാനിപ്പിച്ചത് പോലീസ് സാന്നിധ്യത്തിൽ ഹാരം നീക്കി!! കഴിഞ്ഞ തവണ അധികാരത്തിലേറിയപ്പോൾ ഈ പണി ചെയ്തത് ഇടത് അംഗങ്ങൾ
BREAKING NEWS
കളംമാറ്റി നോക്കാൻ സിപിഎം, മുസ്‌ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പിൽ ഗുണകരമാവില്ല, അവരെ ചേർത്തു നിർത്താൻ നോക്കണം- നിലപാട് വ്യക്തമാക്കി പാർട്ടി, എകെ ബാലൻറെ പ്രസ്താവന ഒന്നടങ്കം പാർട്ടി തള്ളിയതിനു പിന്നിലും ഈ തന്ത്രമോ?
BREAKING NEWS
തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം, ഒന്നിച്ചിറങ്ങിയാൽ നൂറിന് 110 ഉം നേടാം!! വികസന കാര്യങ്ങൾ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മൂന്നാം തവണയും അധികാരത്തിലേറാം, – ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
LATEST UPDATES
കൊല്ലത്ത് മുകേഷിന് ഇനി സീറ്റില്ല? ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ സിപിഎം!! അടുത്തത് ആരെന്ന സജീവ ചർച്ചയിൽ പാർട്ടി, എസ് ജയമോഹന് മുൻഗണന, ചിന്താ ജെറോമിന്റെ പേരും പരിഗണനയിൽ