BREAKING NEWS എന്റെ ഔദാര്യത്തിലാണ് നീ പാർട്ടി കമ്മിറ്റിയിൽ ഇരിക്കുന്നത്’… ഏരിയക്കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപം, പിന്നാലെ തരംതാഴ്ത്തി, പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി, മുപ്പതോളം പേർ പാർട്ടി വിടുന്നു.. ഉത്തര മലബാറിലെ നിയുക്ത എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് കൺവെൻഷൻ ഉണ്ടാകും, സിപിഎമ്മിലെ അതൃപ്തർ അതിൽ പങ്കെടുക്കും- പാർട്ടിവിടാൻ നിൽക്കുന്നവരുടെ വെല്ലുവിളി by pathram desk 5 May 10, 2026