Tag: cpim leader
BREAKING NEWS
‘മന്ത്രി എന്നല്ല, എംഎൽഎ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ല’!! ആരോഗ്യമന്ത്രിയെ പരിഹസിച്ച് പോസ്റ്റിട്ട സിപിഎം നേതാവിന് നടപടി, എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻറ് കോൺഗ്രസിലേക്ക്
BREAKING NEWS
അറസ്റ്റ് മാപ്പപേക്ഷയിൽ ചുരുക്കി!! മരിച്ചവരോട് ബഹുമാനമാകാം, അധികാരത്തിന്റെ ധാർഷ്ട്യം വേണ്ട, കോടതി നടപടികൾ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ, മാപ്പപേക്ഷ എഴുതി കോടതി പിരിയുംവരെ വരാന്തയിൽ നിൽക്കാൻ ഉത്തരവ്
BREAKING NEWS
കോടതിമുറിയിൽ ധനരാജ് വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ
BREAKING NEWS
‘ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും, എന്നെ അനുസരിച്ചില്ലെങ്കിൽ കൊല്ലും!! കമ്യൂണിസമൊക്കെ വീടിനു പുറത്ത്, ഇതര മതസ്ഥനെ പ്രണയിച്ച സിപിഎം നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ, ചികിത്സ നിഷേധിച്ചതായും പരാതി
BREAKING NEWS
പണം കടം വാങ്ങിയിട്ട് കൊടുക്കുക ഭാര്യയുടെ നമ്പർ, ഡിവൈഎഫ്ഐ നേതാവ് വീട്ടിൽ വന്നാൽ അവിടെയും ഇവിടെയും തോണ്ടും!! അവന്റെ ഇഷ്ടം തീർന്നിട്ട് പോട്ടെയെന്ന് ഭർത്താവ്, കിടന്നുകൊടുക്കാൻ ഭർതൃമാതാവ്, യുവതിയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ പീഡനക്കേസ്, ഭർത്താവിനെതിരെ ഗാർഹികപീഡനം