Tag: congress
BREAKING NEWS
ഒരു അവാർഡ് കൊണ്ട് പുലിവാല് പിടിച്ച് പാർട്ടിയും മേയറും!! ചടങ്ങ് ബ്രിട്ടീഷ് പാർലമെന്റിൽ ആയിരുന്നില്ല, വാടക ഹാളെന്ന് സമൂഹമാധ്യമങ്ങൾ, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന് ബിജെപി ബന്ധമെന്നും ആരോപണം, മൗനത്തെ കൂട്ടുപിടിച്ച് ആര്യയും സിപിഎം നേതാക്കളും
LATEST UPDATES
ജോയൽ അടിമുടി പാർട്ടിക്കാരൻ!! പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാദം അടപടലം പൊളിഞ്ഞു, സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിയിൽ വീണ്ടും ചർച്ച, സംസ്ഥാന നേതാക്കൾക്ക് ഇനി ഇടപെട്ടേ പറ്റൂ…
BREAKING NEWS
എംകെ കണ്ണൻ കൂടുതൽ കുരുക്കിലേക്ക്!! പാട്ടുരായ്ക്കൽ ബാങ്കിൽ നിന്ന് ഒന്നരക്കോടി രൂപ കൈമാറി, പണമെടുക്കാൻ പോയ ആളെ ഹാജരാക്കാൻ തയ്യാർ- അനിൽ അക്കര
BREAKING NEWS
എംകെ കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്ത്!! അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവർ, ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കളെല്ലാം കാശുകാർ, – ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ പുറത്ത്
BREAKING NEWS
ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ ഉപദ്രവിച്ചു, എ.സി. മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിച്ചു!! പോലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു, 5 മാസം ചികിത്സിച്ചു, മരിക്കുന്നതുവരെ മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നു, മരണത്തിനു പിന്നിൽ സിപിഎം- ബന്ധുക്കൾ