BREAKING NEWS ‘വസ്ത്രങ്ങൾ കീറി, കണ്ണട പൊട്ടിച്ചു; ചെരിപ്പും മുട്ടയും എറിഞ്ഞു; ഹെൽമറ്റില്ലായിരുന്നെങ്കിൽ അഭിഷേക് മരിച്ചേനെ; 35 വർഷത്തോളം സിപിഎം ഭരണത്തിലുണ്ടായിരുന്നു. അപ്പോൾ ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഈ സംഭവത്തിന് പിന്നിൽ ബിജെപി തന്നെ‘- മമതാ ബാനർജി by Pathram Desk 7 May 31, 2026