Tag: child abuse
BREAKING NEWS
ആ വീഡിയോ പ്രാങ്കല്ല, പിതാവ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കും, ജനിച്ചപ്പോൾ മുതൽ കുട്ടികളെ ഉപദ്രവിക്കുമായിരുന്നു, ഓള് വീടുവിട്ടുപോയത് പ്രതിയുടെ മർദനം സഹിക്കാനാവാതെ
BREAKING NEWS
പിതൃ സഹോദരൻ കുട്ടിയെ ഉപദ്രവിച്ചിരുന്നതു രാത്രിയിൽ കുട്ടിയുടെ വീട്ടിൽ കൂട്ടുകിടക്കാൻ പോകുമ്പോൾ!! നാല് വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി റിമാൻഡിൽ, പോലീസ് പ്രതിയെ ചോദ്യം ചെയ്യുക കുട്ടിയുടെ അമ്മയ്ക്കൊപ്പമിരുത്തി
BREAKING NEWS
കൊച്ചച്ചൻ പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞു!! അവർ തന്നെ തല്ലിയെന്നും പ്രതി, കുഞ്ഞിന്റെ കൊലപാതകവും പീഡനവും തമ്മിൽ ബന്ധമുണ്ടോന്നറിയാൻ അമ്മയെ ചോദ്യം ചെയ്യും
BREAKING NEWS
കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി, പ്രതിയുടെ കുറ്റസമ്മതം
BREAKING NEWS
നാലു വയസുകാരിയെ ഭീഷണിപ്പെടുത്തി 62 കാരൻ പീഡിപ്പിച്ചത് മൂന്ന് വർഷത്തോളം, പീഡനവിവരം പുറത്തറിഞ്ഞത് കുട്ടിക്ക് ഏഴുവയസായ ശേഷം, വയോധികന് 110 വർഷം തടവ്, പീഡനവിവരം മറച്ചുവച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ വിചാരണ ആരംഭിച്ചു