BREAKING NEWS ആറ്റിങ്ങലിൽ പുതിയ പാമ്പ് പിടിത്തക്കാരെത്തി, അമ്മയും രണ്ട് മക്കളും… ഒരു മണിക്കൂർ കൊണ്ട് മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെ, പക്ഷെ എട്ടിനേയും പിടിച്ചയുടൻ തട്ടിയെന്ന് മാത്രം!! നാട്ടിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനായി മൂന്നണ്ണത്തിനെ മാത്രം ബാക്കി വച്ച് സ്റ്റാറായി പൂച്ചയമ്മയും മക്കളും by pathram desk 5 April 21, 2026