Social icon element need JNews Essential plugin to be activated.

Tag: car accident

കാറപകടത്തെ തുടർന്നുള്ള വിരോധം; യുവാവിനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമം; നാടകം അതിവിദ​ഗ്ധമായി പൊളിച്ച് കൈയ്യിൽ കൊടുത്ത് പോലീസ്; അപകടസ്ഥലത്ത് മയക്കുമരുന്ന് വച്ച മൂന്നുപേർ അറസ്റ്റിൽ
വടക്കഞ്ചേരി മേൽപ്പാലത്തിൽ സ്ഥാപിച്ച ഡിവൈഡർ കാറ്റിൽപറന്നു വന്ന് വീണത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക്, കാർ പെട്ടെന്ന് ചവിട്ടിനിർത്തി, പിന്നാലെ വന്ന പിക്കപ്പ് വാൻ കാറിന്റെ പിന്നിലിടിച്ച് രണ്ട് ദേശീയ സ്‌കേറ്റിങ് താരങ്ങൾക്ക് പരുക്ക്
അപകടത്തിൽപെട്ട കാറിൽ നിന്നും  എംഡിഎംഎ പിടികൂടി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചയാൾക്ക് മർദ്ദനം; നെറ്റിയിൽനിന്ന് രക്തംവാർന്ന് യുവാവ് ബോധരഹിതനായി രക്ഷപ്പെടുത്തിയ ആൾ
അപകടം ഡ്രൈവിങ് പഠനത്തിനിടെ? ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ!! അമിത വേ​ഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് പരുക്ക്, നാലുപേരുടെ നില ​ഗുരുതരം, കാർ ആദ്യം ഇടിച്ചത് നിർത്തിയിട്ട ഓട്ടോയിൽ
Page 1 of 2 1 2