Uncategorized രണ്ടു ഭാര്യമാരും മക്കളുമുണ്ടെങ്കിലും ചിതയ്ക്ക് തിരികൊളുത്താൻ പോലും ആരുമെത്തിയില്ല, പകരം സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകി!! ക്യാൻസർ പിടിപെട്ട് മരിച്ച മുൻ ആർഎസ്എസ് അംഗത്തിന്റെ ചിതയ്ക്ക് ഹൈന്ദവ ആചാരപ്രകാരം തീകൊളുത്തിയത് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ by pathram desk 5 June 27, 2026