Tag: brutally beaten
BREAKING NEWS
‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സിഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നംഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സിഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം
BREAKING NEWS
ബസിൽ കാലിനിട്ട് ചവിട്ടിയ യുവാവിനോട് അൽപം നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു, ബസിൽ വയോധികനു നേരെ ക്രൂര മർദനം, കഴുത്തിന് പിടിച്ച് ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടും മർദനം, 66കാരന് തലയ്ക്ക് ക്ഷതമേറ്റു, മൂക്കിന് പൊട്ടൽ, കൈയ്ക്കും ഗുരുതര പരുക്ക്