BREAKING NEWS എസ്ഐ എന്റെ പാന്റും അടിവസ്ത്രവും ഊരി വാങ്ങി, എന്റെ ലിംഗം ജനലിന്റെ പടിയിൽ എടുത്തു വെപ്പിച്ച് വീതിയില്ലാത്ത പലക കൊണ്ട് അടിച്ചു, മുഖത്ത് പ്ലാസ്റ്റിക് കവറിട്ട് കുനിച്ച് നിർത്തി ഇടിച്ചു, സ്വകാര്യ ഭാഗത്ത് പേന പോലെ എന്തോ കയറ്റി വച്ചു, ക്യാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി കോൺക്രീറ്റ് ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ മർദിച്ചു… മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത വെളിപ്പെടുത്തി സുജിത്ത് by pathram desk 5 September 7, 2026