BREAKING NEWS മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ തല്ലിച്ചതച്ച് സഹോദരനും ഭാര്യയും; പോലീസ് അന്വേഷണത്തിൽ പൊളിഞ്ഞത് ഒന്നാന്തരം നാടകം; കട്ടെടുത്തെന്ന് പറഞ്ഞ മുക്കുപണ്ടം കട്ടിലിനടിയിൽ! സഹോദരിയുടെ പക്കൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊടുക്കാനുമുണ്ട് by Pathram Desk 7 July 10, 2026