BREAKING NEWS എന്താണ് ഇത്ര ധൃതി..? മറ്റു കേസുകൾ പരിഗണിക്കണമെന്നും കോടതി..!! ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരണം…!! ഹണി റോസിനെതിരേ ബോബിയുടെ പരാതി… സോഷ്യൽ മീഡിയയിലൂടെ നിരന്തരം വേട്ടയാടുന്നു… by WebDesk January 10, 2025
BREAKING NEWS ഹണി റോസ് നൽകിയത് നിർണായകമായ രഹസ്യ മൊഴി…!!! ഇതാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരുന്നതിന് കാരണമായത്…!!! ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു…!!! by WebDesk January 10, 2025
BREAKING NEWS എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ..? പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം… രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നു.., കാലിനും നട്ടെല്ലിനും പരുക്കുണ്ട്.., അൾസർ പ്രശ്നമുണ്ടെന്നും ബോബിയുടെ മറുപടി… ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോടെ പ്രതിക്കൂടിൻ്റെ കൈവരിയിൽ പിടിച്ച് ബോബി താഴേക്ക് തളർന്നിരുന്നു….. by WebDesk January 9, 2025
CRIME കുന്തീദേവി പരാമർശത്തിനു ശേഷവും സൗഹൃദത്തിലായിരുന്നു.., എല്ലാം വ്യാജ ആരോപണങ്ങളെന്ന് ബോബി…!!! ദുരുദ്ദേശ്യത്തോടു കൂടിത്തന്നെയാണ് ബോബി കയ്യിൽ പിടിച്ചത്…!!! നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ടെന്ന് പ്രൊസിക്യൂഷൻ by WebDesk January 9, 2025
BREAKING NEWS ബോബി ചെമ്മണ്ണൂരിനെ ഇരട്ടത്താഴിട്ട് പൂട്ടാനുറച്ച് പോലീസ്, മൊബൈൽ ഫോൺ പിടിച്ചെടുത്തു, ഫോറൻസിക് പരിശോധന, പരാതിക്കാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കി, ദ്വയാർത്ഥ പ്രയോഗം നടത്തി… പോലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്, സ്വന്തം വാഹനത്തിൽ വരാൻപോലും സമ്മതിക്കാതെ അന്വേഷണ സംഘം by WebDesk January 8, 2025