BREAKING NEWS “സ്ഫോടനം പോലൊരു ശബ്ദം, പിന്നാലെ മൂന്ന് ചേട്ടന്മാർ പറമ്പിൽനിന്ന് ഓടിവന്നു, അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു, ഇവിടെ നഴ്സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്, ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല… അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു, അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു, ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു”… by pathram desk 5 April 22, 2026
BREAKING NEWS ഉച്ചയ്ക്ക് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പറഞ്ഞിരുന്നത് 40 ഊണുകൾ, അതിനാൽ ദുരന്തത്തിൽ 30-40 ഓളം പേർ പെട്ടിട്ടുണ്ട്!! തെരച്ചിലിനിടെ പാടത്ത് രണ്ട് മൃതദേഹങ്ങൾ കൂടി…മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായകൾ, DNA സംഘം തൃശൂരിൽ, തിരിച്ചറിയാൻ പറ്റാത്ത മൃതദേഹങ്ങളിൽ DNA പരിശോധന by pathram desk 5 April 22, 2026