BREAKING NEWS സോഷ്യൽമീഡിയയിൽ ആക്റ്റീവായ മറ്റൊരു യുവാവിന്റെ ഫോട്ടോ- റീലുകളിലൂടെ 13കാരിയുമായി ചങ്ങാത്തത്തിലായി, പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ലിങ്!! കേസ് നടക്കുന്നതിനിടെതന്നെ കുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടും തുടങ്ങി, മാതാപിതാക്കളുടെ പരാതിയിൽ 36 കാരൻ അറസ്റ്റിൽ by pathram desk 5 May 11, 2026