BREAKING NEWS “ഇതേ രംഗം, നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ?, ഇതേ ഗ്ലൗസ് ധരിച്ച്… ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിക്കുകയാണ്, നിങ്ങൾ പുഞ്ചിരിക്കുകപോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്,”… ഹർഭജനെ ബോക്സിംഗ് റിങ്ങിൽ വെല്ലുവിളിച്ച് ശ്രീശാന്ത് by pathram desk 5 June 20, 2026