BREAKING NEWS ‘ഇതിലും നല്ലത് ഒരു കക്കൂസ് കണ്ടെത്തുന്നതാ’; ഋതബ്രത ബാനർജിയെ വിമർശിച്ച് പി. ശ്രീരാമകൃഷ്ണൻ; ‘നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാൾ; അത്ഭുതപ്പെടാനില്ല, ഓരോ ജനതയ്ക്കും അർഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക’ by Pathram Desk 7 June 5, 2026