BREAKING NEWS ഓപ്പറേഷൻ സിന്ദൂരിലൂടെ തച്ചുടച്ച ഭീകരവാദ കോട്ടകൾ 15 മാസം കൊണ്ട് വീണ്ടും ഉയർന്നു!! ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനം സജീവമാകുന്നു, പുനർനിർമാണത്തിന് പാക് സർക്കാർ നൽകിയത് 25 കോടി, ജെയ്ഷെയുടെ പുതു തലമുറ കമാൻഡർമാർക്ക് പരിശീലനം നൽകാൻ ഐഎസ്ഐ- പാക് സൈന്യത്തിലെ വിഭാഗം by pathram desk 5 August 23, 2026