BREAKING NEWS അയോധ്യയിലെ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്!! പ്രതികളുടെ കേസ് ഏതെങ്കിലും വക്കീൽ ഏറ്റെടുത്താൽ ബാർ അസോസിയേഷൻ 5 ലക്ഷം പിഴ ഈടാക്കും, ആരോപണവുമായി ബന്ധമുള്ളവർ മൂന്ന് ദിവസത്തിനകം അയോധ്യ വിട്ടുപോകണം- അന്ത്യശാസനവുമായി അഭിഭാഷകർ by pathram desk 5 June 29, 2026