BREAKING NEWS ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് വാഹനത്തിന്റെ രൂപമാറ്റം ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടും ഡ്രൈവർ ചെയ്യാത്തതിനാൽ, പിന്നീടൊരിക്കലും വാഹനവുമായി അപേക്ഷകൻ ഓഫിസിൽ വന്നിട്ടില്ല… എംവിഡി ഉദ്യോഗസ്ഥരെ പൊതിഞ്ഞുസംരക്ഷിച്ച് ഷൗക്കത്തിന്റെ മരണത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് by pathram desk 5 August 28, 2026
BREAKING NEWS ഷൗക്കത്തിന്റെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരം, ‘ എംവിഡി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വാഹന പരിശോധനാ വേളയിലോ തുടർനടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും, കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടി- ഗതാഗത മന്ത്രി, അന്വേഷണ ചുമതല ടി.വി അനുപമയ്ക്ക്, റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കാൻ നിർദേശം by pathram desk 5 August 27, 2026
BREAKING NEWS ‘ഈ മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധം… കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ പീഡിപ്പിച്ചു, എന്റെ മരണത്തിന്റെ മരണത്തിന്റെ ഏക ഉത്തരവാദി എംവിഡി മാത്രം!! എനിക്കുവേണ്ടി വാദിക്കാൻ കുടുംബമോ ബന്ധുക്കളോ ഇല്ല, എന്റെ മരണശേഷം തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണം’… ഗുരുതര ആരോപണമുന്നയിച്ച് യുവാവ് ജീവനൊടുക്കി by pathram desk 5 August 27, 2026
BREAKING NEWS ബസ് സ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റി ഓട്ടോ ഡ്രൈവർക്ക് നടുറോട്ടിലിട്ട് ക്രൂര മർദ്ദനം, കണ്ടക്റ്ററുടെ മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു by pathram desk 5 March 7, 2025