BREAKING NEWS പാക്കിസ്ഥാനിൽ പൊതു ഇടങ്ങളിലും മരണവീടുകളിലും ഭീകരകർക്ക് വൻ സ്വീകാര്യത!! മുൻ പാക് ക്രിക്കറ്റർ ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരിൽ പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സെയ്ഫുള്ള കസൂരി ഉൾപ്പെടെയുള്ള ലഷ്കർ നേതാക്കൾ, പാക് സൈന്യവും ഭീകരരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വീണ്ടും ചർച്ചയിൽ by pathram desk 5 June 27, 2026