BREAKING NEWS “എനിക്കെതിരായിട്ടാണ് ഫ്ലൈറ്റിൽ മുദ്രാവാക്യം വിളിക്കുന്നതെങ്കിൽ മോനെവിടെ നിന്നാണ് വന്നത്, മോന്റെ പേരെന്താണ്, എന്തുണ്ട് വിശേഷം എന്നു ചോദിച്ചിട്ട് വിടുമായിരുന്നു; ഭയങ്കര അക്രമാസക്തനല്ലെങ്കിൽ എന്താണ് പ്രശ്നം?”- വി.ഡി സതീശൻ by Pathram Desk 7 June 18, 2026