BREAKING NEWS തൊപ്പിയുടെ കൂട്ടാളി മമ്മു കസ്റ്റഡിയിൽ; സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം നടത്തൽ, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് by Pathram Desk 7 July 17, 2026