BREAKING NEWS മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്റ്റേ ഫ്രീ മേടിച്ച് ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കടത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി…പനി വന്നാൽ അവധി എടുക്കാം, അതികഠിനമായ ആർത്തവവേദന / മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവധി എടുക്കാനുള്ള അവകാശം നൽകിയാൽ അവർ അബലകളായി പോകുമെന്നതിന്റെ യുക്തി എന്താണ്?- കെഎസ് യു by pathram desk 5 June 1, 2026