BREAKING NEWS തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്, 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? എന്ത് സുഖമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്??- അഞ്ജലി നായര്‍ by Pathram Desk 8 May 9, 2026