BREAKING NEWS മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ; കെ.സിയ്ക്ക് മുൻഗണന? ചർച്ച പുരോഗമിക്കുന്നതിനിടെ കെ മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു by Pathram Desk 7 May 11, 2026