BREAKING NEWS “എന്തു മൈ…. ആണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം…കഷ്ടം തന്നെ… കളളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ…ദൈവത്തിന്റെ സ്വന്തം നാട്’’- യുവാവിനെ നടുറോഡിലിട്ട് കൊന്ന സംഭവത്തിൽ അനുശ്രീയുടെ രൂക്ഷ പ്രതികരണം by pathram desk 5 April 17, 2026