Tag: 3 dead
BREAKING NEWS
കൺമുന്നിൽ രക്തത്തിൽ കുളിച്ചു നിശ്ചലമായിക്കിടക്കുന്ന മൂന്ന് ജീവനുകൾ… എല്ലാം എന്റെ വീട്ടുകാർ നോക്കിക്കോളുമെന്ന് ഡ്രൈവറുടെ വെല്ലുവിളി…നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ, ഇയാൾ ലഹരിയുപയോഗിച്ചതായി സംശയം പ്രകടിപ്പിച്ച് നാട്ടുകാർ
BREAKING NEWS
കൊട്ടാരക്കരയിൽ ടിപ്പർ ലോറിയുടെ മരണപ്പാച്ചിലിൽ മൂന്നു ജീവനുകൾ പൊലിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്; ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു; വണ്ടിയിലുണ്ടായിരുന്ന മണ്ണും തകർന്ന ബസ് സ്റ്റോപ്പിന്റേയും മതിലിന്റേയും അവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു